ഡയറി എഴുത്ത് പണ്ടേ എനിക്കില്ലായിരുന്നു.സ്കൂളില്‍ പഠിക്കുമ്പോള്‍ പണ്ടെങ്ങാന്‍ ഒരു മാസത്തോളം എഴുതി...
അത് പിന്നെടെപോഴോ വായിച്ചപ്പോള്‍ ഞാന്‍ തന്നെ കരഞ്ഞു പോയി...
ദെ പിന്നീടു ഇപ്പോളാണ് എന്തെങ്കിലും എഴുതാം എന്ന് വെച്ചത്...ഒന്നുമുണ്ടായിട്ടല്ല. വെറുതെ ഒരു മോഹം അത്ര മാത്രം!!!സഹിച്ചാലും...
ഇന്നിപ്പോള്‍ അലാറം അടിച്ചോ എന്നൊന്നും അറിയില്ല... ഏറ്റവും ഇഷ്ടപെട്ട പാട്ടില്‍ ഒന്നായിരുന്ന "ഫനാ" എന്ന് റഹ്മാന്(ഇഷ്ട ദൈവം) വെച്ച് കീറുന്ന പാട്ട് .അത് അലാറം ആയി സെറ്റ് ചെയ്തതോടെ ഇപ്പൊ അത് കേക്കുമ്പോ കലിയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി ഞാന്‍ ഒരേ സമയത്താണ് എഴുന്നേല്‍ക്കുന്നത് . "7 :27 " .ഇവിടുത്തെ അപര്ത്മെന്റില് ആണിയടിക്കാന്‍ പറ്റാത്തത് കൊണ്ട് ക്ലോക്ക് ഒന്നും ഇല്ല. ഫോണില്‍ നോക്കിയാണ് സമയം അറിയുന്നത്. എന്റെ bilological ക്ലോക്ക് ഒരു വല്ലാത്ത സമയത്ത് കേറി അങ്ങ് സെറ്റ് ആയികളഞ്ഞു. ആസ് usual പ്രിയ രാജ്ഞി മോന്റെ പേരും പറഞ്ഞു കിടപ്പ് തന്നെ..
പോയി നല്ല ഒരു ചായ ഇട്ടു , facebookil വല്ലവനും വല്ലതും ഇട്ടിട്ടുണ്ടോ എന്ന്നൊക്കെ നോക്കി ... പിന്നെ പല്ലുതേപ്പ്, പ്രധാന കര്‍മം, കുളി, എല്ലാം കഴിയുമ്പോളേക്കും 8 മണി. അത് കഴിഞ്ഞു വിളക്കു കത്തിക്കണം, cigaratte lighter വെച്ച് വിളക്ക് കത്തിക്കുനത് എങ്ങാനും ഗണപതി ചേട്ടന് ഇഷടമാവിലെന്നു വെച്ച് രണ്ടു തീപെട്ടി വാങ്ങി. അമേരികായന്നു പറഞ്ഞിട്ടെന്താa കാര്യം സര്‍വതും "made in china "
പക്ഷെ തീപ്പെട്ടി നമ്മുടെ നാടന്‍ ആണ് " made in india" . ഗ്രേറ്റ് ചൊനാടം* തീപെട്ടി കമ്പിന്യില് നിന്നുണ്ടാക്കിയതാനാവോ .. ആവാന്‍ വഴിയില്ല, 20 ഉരക്ക് ഒരു കത്തല് എന്നെ നിലപാടാണ്. എല്ലാം കത്തിച്ചു കഴിയുമ്പോളേക്കും പത്നി എനീട്ടു. കൂടെ ചെറുതും .
അവന് എനിട്ടാല് പിന്നെ പണിയാണ് , ഞാന്‍ പിന്നെ വിക്രം വേധാല് ആകും.. പക്ഷെ അവനാണ് കേട്ടോ നമ്മടെ എല്ലാമെല്ലാം ..ഇത്രകൊക്കെ സ്നേഹം ഒരാള്‍ തരും എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല..അടുത്ത മാസം അവന്റെ ഒന്നാം പിറന്നാള്‍ ആണ്, പാവം എത്ര ആള്ക്കാര് ഉണ്ടായിരുന്നേനെ നാട്ടില്‍ ആയിരുന്നെങ്കില്‍ .. ഒന്നാമത്തെ ഓണവും ചെക്കന് മിസ്സ് ആകും... മുണ്ടൊക്കെ ഉടുപിച്ചു ഫോട്ടോ എടുക്കാമായിരുന്നു ....
വിളക്ക് കത്തിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രാതല്‍ .
"എന്താ വേണ്ടേ കഴിക്കാന്‍"എന്ന അഞ്ജുവിന്റെ ചോദ്യം കേട്ടാല്‍ തോന്നും ഇപ്പൊ ഞാന്‍ പറഞ്ഞാല്‍ അവള് പുട്ടും കടലയും ഉണ്ടാക്കി തരും എന്ന്... പിന്ന്നേഎ:) breadil ബട്ടര്‍ പുരട്ടണോ അതോ , പാലില്‍ "corn flakes" ഇടണോ എന്നാണ് അവള് ഉദ്ദേശിക്കുന്നത് .:) പാവം അവളെ പറഞ്ഞിട്ട് കാര്യം ഇല്ല . രാത്രി മുഴുവന്‍ മോനെ നോക്കണമല്ലോ. ഞാന്‍ അഫ്റെര്‍ 11pm "ട്രാന്‍സ് " ആയ്പോകും ..
ചായ മിക്കവാറും ഞാന്‍ തന്നെയാണ് ഇടാറുള്ളത് , ഉള്ളത് പറഞ്ഞാല്‍ ഈ കോഴിക്കോട് കാര്‍ക്ക് മര്യാദക്ക് ചായ ഇടാന്‍ അറിയില്ല . അഞ്ജുവിന്റെ അമ്മ , അതായത് നമ്മുടെ അമ്മായിഅമ്മ രാവിലെ ഇടുന്ന ചായയെ പേടിച്ചു ഞാന്‍ ജോഗ്ഗിങ്ങിനു പോയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട് .അതൊക്കെ നമ്മുടെ അമ്മമ്മ , ചായ എന്ന് പറഞ്ഞാല്‍ വെട്ടിയാല്‍ മുറിയാത്ത ചായ. ദിവസതി ഒരു 7 - 8 എണ്ണം കിട്ടും
ആ വഴിക്കാണ് ഞാനും ചായയില്‍ കേമനായി അറിയപെട്ടത്.. ആകെ അറിയുന്ന പാചകം,അങ്ങനെ വിളിക്കാമെങ്കില്‍ ..
എന്ത് സുഖം ആയിരുന്നു . ജോര്‍ജ് അച്ചായന്(akkara kazchagal) പറഞ്ഞ പോലെ രാവിലെ എഴുന്നെട്ടാല്‍ ഉള്ള ഏക ടെന്‍ഷന്‍ , വായിക്കാന്‍ പേപ്പര്‍ കിട്ടുമോ എന്നായിരുന്നു.. ഇനി ഇപ്പോള്‍ മനോരമ അച്ഛന് വായിക്കുക ആണെങ്കില്‍ പോലും , മടക്കു പോലും നിവര്താതെ കൂടയില്‍ ഇടുന്ന ദേശാഭിമാനി വായിച്ചു ചിരിക്കും. അപ്പോള്‍ വരും ഒന്നാമത്തെ ചായ. പിന്നെ ദോശ ചട്ണി, അല്ലെങ്കില്‍ പുട്ടും പഴവും, അല്ലങ്കില്‍ പൂരിയും ഭാജിയും , അല്ലെങ്കില്‍ രോടിയും ഉള്ളികറിയും . അങ്ങനെ എന്തെങ്കിലും ഒക്കെ. tv കണ്ടോണ്ടു കാണുക ..ആഹഹ..അത് കഴിഞ്ഞാലും വേറെ വല്യ പണിയൊന്നും ഇല്ല.. ജീവിത വിജയം, പരമാനന്ദം.. ...
"Back to minneapolis"
അങ്ങനെ ബ്രെഡും ബട്റെരും കഴിച്ചു നമ്മള് കൈക്കോട്ടും കൂടയും എടുത്തു പണിക്കിറങ്ങി . അര്ഭാടത്തിനു വേണ്ടി അല്ലങ്കിലും വാങ്ങിയ കാര്‍ അത്യാവശ്യം നല്ല രീതിയില്‍ പെട്രോള്‍ കുടിച്ചു തീര്‍ക്കുന്നുണ്ട്, അത് കൊണ്ട് car pooling ആണ്.ഒക്കെ ഒരു ബജറ്റ് ഇല് ആണേ !!..
സാധാരണ ഞാന്‍ ഇറങ്ങുന്ന നേരത്ത് തന്നെയാണ് അപ്പുറത്തെ വീട്ടില്ലേ മദാമ്മ കൊച്ചും പണിക്കിറങ്രുള്ളത് .. അവള് ഞാന്‍ പണിയുന്ന പാടതിലല്ല വേറെ ഏതോ നല്ല പാടത്തില്‍ ആണ്. അവള് എന്റെ സമയം നോക്കി ആണോ ഇറങ്ങ്ന്നത് എന്ന് പോലും എനിക്കൊരു സംശയം ഉണ്ട്(സത്യം) .പക്ഷെ ഇന്ന് അവള് നേരത്തെ പോയെന്നു തോന്നുന്നു .saravanan അണ്ണന്റെ കാറിലാണ് ഇന്ന് പോയത്.(തമിഴനാന്കിലും ആള് പാവം ആണ്. ) പക്ഷെ ചേര പോണ പോലെയാണ് ഡ്രൈവിംഗ് . പോലീസെ മാമന് കണ്ടാല്‍ അപ്പൊ തന്നെ കൊടുക്കും ഒരു ഗിഫ്റ്റ് വൌചെര്‍. ഒരു നൂറു, ഇരുന്നൂറു ഡോളര്‍ ന്റെ
ഇപ്പൊ കുറച്ചായി വല്യ പണിയൊന്നും ഇല്ല. , സായിപ്പന്മാരൊക്കെ ലീവ് ഇല് ആണ്.അല്ലെങ്കിലും ജീവിതം എന്നൊക്കെ പറഞ്ഞാല്‍ ഇവര്റെതാണ് ആണ് . "അടിച്ചുപൊളി 24 /7 ", എന്ന ഒറ്റ മുദ്രാവാക്യം ആയി ജീവിക്കുന്നവര്‍.
വൈകുന്നേരം "walmart " പോയി ഒരു മിക്സി മേടിച്ചു , പത്നിക്ക് ദോശ അരച്ചിട്ട് ശരിയാവുന്നില്ല പോലും , അത് ശരിയാക്കി കൊടുത്തേക്കാം എന്ന് വച്ചു.ആള് ഇപ്പോള്‍ വന്‍ കുക്കര്‍ ആയിട്ടുണ്ട് . ഒരേ ആര്‍ഭാടമാണ് ... പുട്ടും ചിക്കനും , ചപ്പാത്തിയും ചിക്കനും എന്നൊക്കെ ഉള്ള വന്ന് ഐറ്റംസ് ഇറക്കി തുടങ്ങിയിട്ടുണ്ട്.. അമ്മയും അമ്മമ്മയുമായി ഉള്ള നേരിട്ട യുദ്ധം, കൊള്ളാം ഞാന്‍ നല്ല പ്രോത്സാഹനമാണ് .. പക്ഷെ ചപ്പാത്തി പരത്തുന്നതില്‍ എനിക്കുള്ള പ്രാവീണ്യം ഞാന്‍ അവളെ കാണിച്ചതില്‍ പിന്നെ ചിലപ്പോളൊക്കെ എനിക്ക് പണി കിട്ടാറുണ്ട്... മോന് ഭക്ഷണം കൊടുക്കുക എന്ന് പറയുന്നതാണ് എന്റെ മെയിന്‍ ജോലി വീട്ടില്‍ വന്നാല്‍.. അവന് എന്റെ കഷ്ടപാട് കണ്ടു പാവം തോനിയാല്‍ രണ്ടു വായ തുറക്കും... പക്ഷെ പുള്ളിക്ക് ( 10 months ) ചോറൊക്കെ വല്യ ഇഷ്ടമാണ്. പിന്നെ ജങ്ക് ഫുഡും ...ടീം Lays ഒക്കെ തിന്നു കളയും..പിന്നെ ഞാന്‍ അധികം കൊടുക്കാറില്ല .
ഫുഡ് അടിക്കുമ്പോള്‍ സാധാരണ മലയാളത്തിലുള്ള വല്ല കൂതര പടവും കാണും. തസ്കര വീരന്, ലവ് ഇന്‍ സിങ്കപ്പൂര്‍ റേഞ്ച് ഇല് ഉള്ള പടം, ഇല്ലെങ്കില്‍ പിന്നെ youtube ഇല് കിലുക്കതിലെയും , യോധയിലെയും പഴയ കോമഡി ഒക്കെ കണ്ടു ചിരിക്കും , അതൊക്കെ എനിക്കിപ്പോള്‍ ബൈ ഹാര്‍ട്ട് ആണ്.. ഇന്നിപ്പോള്‍ കണ്ടത് പഴയ "akkara kazchagal" എപിസോടെ ആണ്. അധികം വയ്യാതെ ഞാന്‍ "trans" ഇലേക്ക് പോകും ..
ഇപ്പോള്‍ അടുത്തായി കാണുന്ന സ്വപ്നങ്ങള്‍ ഒക്കെ ഐറ്റംസ് ആണ്... ഇന്നലത്തെ സ്വപ്നം, പക്ഷെ അല്പം ഭീകരം ആയിരുന്നു ..
ജോലിയില്‍ നിന്നും "onsite" പറഞ്ഞു വിടുകയാണ്, അഞ്ജുവും മോനും ഒക്കെ ഉണ്ട് കൂടെ.ഫുള്‍ ഹാപ്പി ആണ് ...
അപ്പോള്‍ പ്ലൈനില്‍ കയറുന്നതിനു മുന്‍പേ ഉള്ള ചെക്കിങ്ങില്‍ എഞ്ചിനീയറിംഗ് കോളേജിലെ നമ്മുടെ shaaabu സര് . അങ്ങേരു ചിരിച്ചോക്കെ നിക്കുന്നു.. ഉറക്കത്തില്‍ പോലും എനിക്ക് അസ്വസ്ഥത തോന്നി കാണും!!! . അങ്ങേരു ഒരു മാര്ക്ളിസ്റ്റ് കാണിച്ചിട്ട് പറയുന്നു ..
" നീ SSD പാസ് ആയിട്ടില്ല, പിന്നെ എങ്ങനെ ജോലിക്ക് പോകും.. ? ( അപ്പോള്‍ അങ്ങേര്‍ക്കു ഒരു വില്ലന്റെ മുഖം ആയിരുന്നു)
കോപ്പ് ഇത് ഞാന്‍ പാസ് ആയതാണല്ലോ , പിന്നെ എങ്ങനെ വീണ്ടും..ആകെ ടെന്‍ഷന്‍ .. ഹാര്‍ട്ട് മുക്കാല താളത്തില്‍ അടിക്കുന്നു...
.. പിന്നെ ഉള്ള സീനില്‍ ഞാന്‍ കേരള യുനിവേര്സിടി യില്‍ ആണ് ...
ഞാന്‍ ആര്‍ക്കോ കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നു . അപ്പോള്‍ ദെ ആവിടെയും SHAABU .
പക്ഷെ ഞാന്‍ ആരും കാണാതെ സെറ്റ് അപ്പ് ആക്കുന്നു.. കൌണ്റെരില്‍ ബിജോ ആണോ എന്നൊരു ഡൌട്ട് ( ബിജോ: "Placement " ഇന്‍ പോകുമ്പോള്‍ "Hostel Financial convenor " എന്ന പദവി സ്വന്തമായി ഉണ്ടാക്കുകയും സര്‍ട്ടിഫിക്കറ്റ് അടിച്ചു കളയുകയും ചെയ്ത നല്ലവന്‍, പാവം).
autorsha പിടിച്ചു ഞാന്‍ വിമാനത്താവളത്തില്‍ എത്തുന്നു .. കയ്യില്‍ പാസ്പോര്‍ട്ടും , മാര്‍ക്ക് ലിസ്റ്റും. മാര്ക്ലിസ്ടിനു പിറകില്‍ "പുളിമൂട്ടില്‍ സില്‍കിന്റെ" പരസ്യം ഒക്കെ ഉണ്ട്, കേമമാണ്..
അങ്ങനെ ഞാന്‍ പ്ലൈനില്‍ കേറാനുള്ള que ഇല് നില്ക്കുന്നൂ.. ഫാമിലി ഒക്കെ already പ്ലൈനില്‍ കേറി എന്ന് തോന്നുന്നു ...
shaabu ഇടം കണ്ണിട്ടു എന്നെ നോക്കുന്നു... ടെന്‍ഷന്‍ തന്നെ ടെന്‍ഷന്‍ ....
ഛെ!! അഞ്ജു അപ്പോളേക്കും വിളിച്ചു കളഞ്ഞു... desp .. സമയം നോക്കുമ്പോള്‍ 7 : 27 . പല്ല് തേച്ചു തുടങ്ങിയപ്പോള്‍ ആണ് ശരിക്കും എന്റെ ടെന്‍ഷന്‍ മാറിയത് .. ഇതൊക്കേ എങ്ങനെ പാസ് ആയി എന്ന് ഞങ്ങള്‍ ക്രീമ്സിനു മാത്രമേ അറിയുല്ലുവേ.. ( "creams " ഇന്‍ വേണ്ടി ഒരു ബ്ലോഗ് തുടങ്ങും ഞാന്‍ , ദൈവം സഹായിച്ചാല്‍)...
സമയം 11 . pm .എന്റെ വീട്ടുകാര്‍ എനിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കാണും ... അല്പം കൂടെ ഇരുന്നാല്‍ ഞാന്‍ " ട്രാന്‍സ്" ആയി പോകും... അത് കൊണ്ട് ഗുഡ് നൈറ്റ്... ശാബുവിനെ മനസ്സില്‍ ദ്യാനിച്ചു കിടക്കാം,, ബാക്കി കാണാന്‍ പറ്റിയാലോ...!
ചോനാടം : തലശ്ശേരിയിലെ നമ്മുടെ ഏരിയ , ഇത് അറിയാത്തവരൊക്കെ കാണുമോ ..
trans എന്ന് പറഞ്ഞാല്‍ എന്നതാടാ ? ആ പിന്നെ നമ്മുടെ ഷാബുവിന്റെ കാര്യം വായിച്ചത് മുതല്‍ ഒരു ചിരി ഫീലിംഗ് .. ഞാനും അതുക്കൂട്ട് സ്വപ്നം കുറെ കണ്ടിട്ടോന്ടെന്നു തോന്നുന്നു. ആ .
ReplyDeleteകുടുംബനാഥന്റെ അവസ്ഥ ദയനീയമാണല്ലോ ! പിന്നെ ഭാര്യയുടെ ഭക്ഷണത്തെ വിമര്‍ശിച്ച ഭര്ത്താക്കന്മാര് അധിക കാലം ചിരിച്ചിട്ടില്ല . ഓര്‍ത്തോ.
Kollameda... !! Global malayali jeevitham.
ReplyDeleteurangi pokunnathine patti paranjathadey.,, alexythimia ne kaalum simple alle:)?
ReplyDeleteAmar,kollam kettooo...really interesting...waiting for next section :)
ReplyDeletepinne anju paranjathu avalu 'kidilam'paachakam aanu ennanalllo.....nerathe chinthichirunnankil ee chathi kuzhiyil veezhathe raksha pedamayirunnille??
paranjittentha, ikkaryathil ella aanungalum mandanmaaranu...:(
ReplyDeleteAyyada ..... 2 divasam Taco Bell , McD etc . kazhichu nooku "eee" bharthakkanmaar , appol ariyaam Bharayude "Kay punyam ".
ReplyDeleteYa man, really interesting... Nee eppozha oru saahithyakaaranaaye?
ReplyDeleteayyo!!!enikku chiri nirthan vayye...Shabu sar avante jeevitham kalakki!!!
ReplyDeleteBhagyam nee Biji jacobine kanathirunne..kandal ninte jeevitham muzhuvan thuppi thettiyene
കൊള്ളാട..!
ReplyDeleteഞാന്‍ ഇവിടെ പുട്ടും വെള്ളപ്പവും ഒക്കെ മാട്ടികൊണ്ടിരിക്യാണ്.. അതിനിടെ തിരിച്ചുപോയലുള്ള ബ്രെഡും കോന്‍ ഫ്ലെകെസും ഓര്മിപ്പിച്ചതിനു നന്ദി :-(
ഗോവിന്ദന്‍കുട്ടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടെ..
anna Govindan kutti sarinte time nalla best time!!!
ReplyDeleteGood one amaretta....waiting for the next... :)
ReplyDeletemake it another 'akkarakachakal'..:)
ReplyDeletecreamzzzzzzz.....ssd...fraud bajo...Hostel finance convenior...kidilam aliya kidilam
ReplyDeleteNannaayittundu :-) Expecting more; Kure koodi purakottu poyaal ithilum rasam aayirikkum.
ReplyDeleteഇപ്പോള്‍ അടുത്തായി കാണുന്ന സ്വപ്നങ്ങള്‍ ഒക്കെ ഐറ്റംസ് ആണ്... ഇന്നലത്തെ സ്വപ്നം, പക്ഷെ അല്പം ഭീകരം ആയിരുന്നു ..
ReplyDeleteജോലിയില്‍ നിന്നും "onsite" പറഞ്ഞു വിടുകയാണ്, അഞ്ജുവും മോനും ഒക്കെ ഉണ്ട് കൂടെ.ഫുള്‍ ഹാപ്പി ആണ് ...
അപ്പോള്‍ പ്ലൈനില്‍ കയറുന്നതിനു മുന്‍പേ ഉള്ള ചെക്കിങ്ങില്‍ എഞ്ചിനീയറിംഗ് കോളേജിലെ നമ്മുടെ shaaabu സര് . അങ്ങേരു ചിരിച്ചോക്കെ നിക്കുന്നു.. ഉറക്കത്തില്‍ പോലും എനിക്ക് അസ്വസ്ഥത തോന്നി കാണും!!! . അങ്ങേരു ഒരു മാര്ക്ളിസ്റ്റ് കാണിച്ചിട്ട് പറയുന്നു ..
" നീ SSD പാസ് ആയിട്ടില്ല, പിന്നെ എങ്ങനെ ജോലിക്ക് പോകും.. ? ( അപ്പോള്‍ അങ്ങേര്‍ക്കു ഒരു വില്ലന്റെ മുഖം ആയിരുന്നു)
കോപ്പ് ഇത് ഞാന്‍ പാസ് ആയതാണല്ലോ , പിന്നെ എങ്ങനെ വീണ്ടും..ആകെ ടെന്‍ഷന്‍ .. ഹാര്‍ട്ട് മുക്കാല താളത്തില്‍ അടിക്കുന്നു...
.. പിന്നെ ഉള്ള സീനില്‍ ഞാന്‍ കേരള യുനിവേര്സിടി യില്‍ ആണ് ...
ഞാന്‍ ആര്‍ക്കോ കൈക്കൂലി കൊടുക്കാന്‍ ശ്രമിക്കുന്നു . അപ്പോള്‍ ദെ ആവിടെയും SHAABU .
പക്ഷെ ഞാന്‍ ആരും കാണാതെ സെറ്റ് അപ്പ് ആക്കുന്നു.. കൌണ്റെരില്‍ ബിജോ ആണോ എന്നൊരു ഡൌട്ട് ( ബിജോ: "Placement " ഇന്‍ പോകുമ്പോള്‍ "Hostel Financial convenor " എന്ന പദവി സ്വന്തമായി ഉണ്ടാക്കുകയും സര്‍ട്ടിഫിക്കറ്റ് അടിച്ചു കളയുകയും ചെയ്ത നല്ലവന്‍, പാവം).
autorsha പിടിച്ചു ഞാന്‍ വിമാനത്താവളത്തില്‍ എത്തുന്നു .. കയ്യില്‍ പാസ്പോര്‍ട്ടും , മാര്‍ക്ക് ലിസ്റ്റും. മാര്ക്ലിസ്ടിനു പിറകില്‍ "പുളിമൂട്ടില്‍ സില്‍കിന്റെ" പരസ്യം ഒക്കെ ഉണ്ട്, കേമമാണ്..
rofl...!!!