സാബുവിനെ പറ്റി ഓര്‍ത്തപ്പോള്‍ മറ്റു പല മാഷുംമാരെയും ടീചെര്മാരെയും ഓര്‍മ്മകള്‍ മനസ്സില്‍ വരുന്നു..ഞാന്‍ ജീവിക്കുനത് ഒരു 30% ഉം ഓര്‍മകളിലാണ് , നല്ലതും ചീത്തയുമായ ഓര്‍മ്മകള്‍ .::)
" Little Miss sunshine" il ഒരു dialogue ഉണ്ട് .Dwayne: I wish I could just sleep until I was eighteen and skip all this crap-high school and everything-just skip it.
Frank: Do you know who Marcel Proust is? Dwayne: He's the guy you teach.
Frank: Yeah. French writer. Total loser. Never had a real job. Unrequited love affairs. Gay. Spent 20 years writing a book almost no one reads. But he's also probably the greatest writer since Shakespeare. Anyway, he uh... he gets down to the end of his life, and he looks back and decides that all those years he suffered, Those were the best years of his life, 'cause they made him who he was. All those years he was happy? You know, total waste. Didn't learn a thing. So, if you sleep until you're 18... Ah, think of the suffering you're gonna miss. I mean high school? High school-those are your prime suffering years. You don't get better suffering than that ശരിയല്ലേ , ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഓര്മകലേക്കാള് , നമ്മള് ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് കലിപ്പുകള് നിറഞ്ഞ കാലത്തെയാണ്..
ബാക്ക് ടോ ടോപ്പിക്ക് ...
മാഷുംമാര് രണ്ടു തരമാണ് . ഒന്ന് ബാലന് മാഷുംമാര് , മറ്റേതു ഷാബുകല് .!!!
രണ്ടും പേടി സ്വപ്നങ്ങളാണ് .പക്ഷെ ബാലന് മാഷ് ഒരു നല്ല മനുഷ്യനായി മാറുന്നു ഓര്‍ക്കുമ്പോള്‍. ഷാബു വെറും പേടിയും .5 അം ക്ലാസിലെ ആദ്യത്തെ ദിവസം , അത് st Josephs ലെ ഒന്നാം ദിവസം കൂടിയാണ് .
9 മണിക്കുള്ള ക്ലാസ്സില്‍ ഞാന്‍ പ്രകാശേട്ടന്റെ ഓട്ടോയില്‍ കയറി എതിയപ്പോലെക്കും 5 മിനിറ്റ് ലേറ്റ് ആയി.ആദ്യ ദിവസത്തെ അങ്കലാപ്പും .നേരെ പോയി പെട്ടത് ഹെഡ് മാഷ് ആയ ബാലന് മാഷിന്റെ കൈയ്യില്‍ ആണ് .
എന്താ പേര് .... amar govindan sir .
ഏതാ ക്ലാസ്സ് .... 5th std A .
ഫസ്റ്റ് ദിവസോം പോലും നിനക്ക് സമയത്ത് വരാന്‍ പറ്റില്ലേട..എന്നും പറഞ്ഞു 2 , 3 എണ്ണം പെടച്ചു കൈക്ക് ..ചുവന്ന കൈയ്യുമായി ആദ്യ ദിവസം...ആകെ പേടിയായിരുന്നു സ്കൂള്‍ തന്നെ കുറച്ചു നാളത്തേക്ക് .
അത് കഴിഞ്ഞു 3rd വീക്കോ മറ്റോ ക്ലാസില്‍ പേപ്പര്‍ ചുരുട്ടി എറിയുന്ന മത്സരം നടക്കുകയാണ് സ്റ്റഡി പിരിയഡില്‍ ... ഞാന്‍ ഒരു പാവമായി ബുക്ക് ഒക്കെ തുറന്നിരിക്കുന്നു. രണ്ടു മൂന്നു പ്രാവശ്യം എനിക്ക് ഏറു കിട്ടിയെങ്കിലും ബാലന്‍സ് കണ്ടാലോ എന്ന പേടിയില്‍ , ശാന്തനായി ഇരുന്നു ...മൂന്നാമത്തെ ഏറില്‍ ഫുള്‍ കലിപ്പായി ഏറു കിട്ടിയ പേപ്പര്‍ എടുത്തു തിരിച്ചറിയാന്‍ വേണ്ടി ഓങ്ങി നിന്നതേയുള്
...ഡാ..നിര്‍ത്തടാ. .. ഇങ്ങോട്ടിറങ്ങി വാടാ..ചെക്കാ . ..(.ബാലന്‍സ്..)അത് വരെ എറിഞ്ഞു കളിച്ചവര്‍ ഒക്കെ ഒടുക്കത്തെ പടിപ്പു ... ബുക്കില്‍ നിന്നും കണ്ണ് പോലും എടുക്കുന്നില്ല.ഞാന്‍ ചുരുട്ടി പിടിച്ച പേപ്പറും ആയി ആരോ "statue" പറഞ്ഞ പോലെ നില്ക്കുന്നു ...നനക്കൊക്കെ ഇരുന്നു പടിചൂടെടാഎന്നും പറഞ്ഞു തന്നു.. ഇപ്രാവശ്യം ചന്തിക്കാന് കിട്ടിയത്, ചൂരലില്‍.. എന്തെങ്കിലും ഒരു ചേഞ്ച് വേണ്ടേ എനിക്ക് ഒരു ചേഞ്ച് ഇഷ്ടപടാത്തത് ആരാണുള്ളത് ...
മൂപ്പരുടെ ചൂരലില്‍ പേരൊക്കെ എഴുതി വെച്ചിട്ടുണ്ട്..Balan AK എന്ന്..പ്രേതെയേകം പറഞ്ഞു ഉണ്ടാകിയതനെന്നൊക്കെ ആരോ തള്ളിയിരുന്നു അക്കാലത്തു...ഞാനല്ല..
പിന്നീട് പലപ്പോളും കിട്ടിയുരുന്നെങ്കിലും ഓര്‍മയില്‍ ഇല്ല..ഒരു പ്രാവശ്യം ഒരു കല്യാണ വീട്ടില്‍ , അച്ഛന്റെയും അമ്മയുടെയും കൂടെ പോയപ്പോല്‍..ദേ കിടക്കുന്നു സാര്‍ .ഒരു വക ബിരിയാണി വെക്കുന്ന സ്ഥലത്തും , പെണ്ണുങ്ങള് സംസാരിക്കുന്ന സ്ഥലത്തും ഒക്കെ പോയി മുങ്ങി നടന്നു..ഒടുവില്‍ അച്ഛന് ബിരിയാണി കഴിക്കാന്‍ വിളിച്ചപ്പോള്‍, അച്ഛന്റെ കൂടെ അങ്ങോരും
DESPPP
അങ്ങനെ ഞങ്ങള്‍ ഒരു table ഇല് ഇരുന്നു കഴിച്ചു ..:
( ഇപ്പോള്‍ നേരത്തെ ഒക്കെ വരാറില്ലേ , എന്ന് ചോദിചതല്ലാതെ ..അധികം ഒന്നും ഉപദ്രവിച്ചിട്ടില്ല.. അവര്‍ ഏതോ രാഷ്ട്രീയം ഒക്കെ പറഞ്ഞിരുന്നു ...
ഞങ്ങള്‍ അങ്ങനെ എന്ജോയ് ചെയ്തു, എന്ജോയ് ചെയ്തു 8th ഇല് എത്തിയപ്പോളെക്കും ബാലന് സര് റിട്ടയര്‍ ആവാനുള്ള ദിവസം എത്തി..എല്ലാരും ഒരേ ഹാപ്പി ആണ്... സ്കൂള്‍ അസ്സെംബ്ലി വിളിച്ചു...ബാലന് മാഷ് പ്രസങ്ങിക്കുന്നു...നിങ്ങളെല്ലാവരും നന്നായി കാണണം ഒരു ദിവസം എന്നും... നന്നായാല്‍ തന്നെ എന്നെ കണ്ടാല്‍ നിങ്ങള്‍ മൈന്‍ഡ് ചെയില്ലായിരിക്കും എന്നൊക്കെ പറഞ്ഞു മാഷ് ഭയങ്കര സെന്റി ആയി...മാഷ് കരയുക വരെ ചെയ്തു
സത്യം അതാണ്.. അദ്ദേഹം പേടിപ്പിച്ചു നിര്തിയതൊക്കെ നമ്മള് discipline പഠിക്കാന്‍ വേണ്ടിയാണു.. സാറിന്റെ അപ്പ്രോച് ശരിയാണോ ഇല്ലയോ എന്നുള്ളതൊക്കെ പോട്ടെ.. പക്ഷെ ഉദ്ദേശം നല്ലതായിരുന്നു... ഞങ്ങള്‍ മറ്റു ഉസ്കൂലുകള് വെച്ച് നോക്കുമ്പോള്‍ അത്യാവശ്യം decent തന്നെയായിരുന്നു.. റിസള്‍ട്ട് ഉം നല്ലതായിരുന്നു..
പിന്നെ ഉള്ള ഒരു നല്ല ഓര്മ റീന ടീച്ചര്‍ ആണ്.. :" HonoReena Brenda Mendonza ".അതാണ് അവരുടെ പേര്.. അങ്ങ്ലോ ഇന്ത്യന്‍ ആണെന്ന് തോന്നുന്നു ... എന്നും കരഞ്ഞ മുഘമുള്ള പാവം ഇംഗ്ലീഷ് ടീച്ചര്‍..ആ കണ്നടുക്ക് പിറകില്‍ എന്തോ ഒരു ദുക്കം ഉള്ളതായി തോനിയിരുന്നു എപ്പോളും ..വെറും കവി സങ്കല്പ്പംയിരിക്കും :)
10th il ഒരിക്കല്‍ ഇംഗ്ലീഷ് കവിതാ പാരായണത്തില്‍ ഞാന്‍ പേര് കൊടുത്തു...(അന്ന് പിന്നെ എന്തും ചെയ്യുമല്ലോ) MLTR inte" You'll never know " പാട്ട് cassette കേട്ട് എഴുതി എടുത്തു... പാടി ..(നമ്മള് പണ്ടേ ഇംഗ്ലീഷ് പാട്ടാണ് കേട്ടുകൊണ്ടിരുന്നത്...യേത്...!!!)..
കവിതാ പാരായണത്തില്‍ , പോപ് മ്യൂസിക്...പക്ഷെ റീന ടീച്ചര്‍ ആയിരുന്നു ജഡ്ജ്.. എനിക്ക് സെക്കന്റ് prize കിട്ടി... ഇതൊന്നും പാടാന്‍ പറ്റില്ല , പക്ഷെ നല്ല പാട്ടാണ്..എന്ന് പറഞ്ഞു...അങ്ങനെ ഒരു പാട് നല്ല ടീചെര്മ്മാര്...
Ramakrishnan maash...aka muyal.
Johnson.......aka konasan...(P .E. T)
Jaladoshi എന്ന് വിളിച്ചിരുന്ന മലയാളം ടീച്ചര്‍(പേര് മറന്നു പ്
പല്ലുന്തി കപ്പ് saucer എന്ന് വിളിച്ചിരുന്ന ആര്‍ട്ട് ടീച്ചര്‍( പേര് മറന്നു പ്പോയി)
ദി മോസ്റ്റ് ഗ്ലാമാരൌസ് ആന്‍ഡ് സ്ട്യ്ലിഷ് ജയന് സര്,....(ellarum valya fansaayirunnu ingerude)
VARGEESE A.k.a pacha kund@#$ again Ramakrishnan aka telephone post..maths teacher...ഇന്നാല് ഒരു കല്യാണത്തിന് പോയപ്പോള്‍ കണ്ടിരുന്നു...സാറിനെ puttu.. maths teacher...(my fav) കൊയപ്പം ..aka.. തോമസ്
സുകുമാരന്‍ സര്..(കെമിസ്ട്രി എലെമെന്റ് ടേബിള്‍, സാറ് പഠിപ്പിച്ചാല്‍ പിന്നെ യേത് പാതിരാത്രിക്കും എനിട്ട് പറയും പിള്ളേര് )
പിന്നെ ഒരു ഹൃദയം നിറഞ്ഞ കരച്ചലായി , കാന്‍സര്‍ വന്നു മരിച്ചു പോയ ആലിസ് ടീച്ചര്‍... ജോണ്സന് സാറിന്റെ ഭാര്യ...അന്നാണ് ഞാന്‍ ആദ്യമായി." സമയമാം രഥത്തില്‍ " എന്ന പാട്ട് കേക്കുന്നത്.. ജോണ്സന് സാറിനെ കൂടെ കണ്ടപ്പോള്‍.. ശരിക്കും കൊറേ കരഞ്ഞു...
നമ്മുടെ ഉസ്കൂളിലും ഉണ്ടായിരുന്നു ചില കല്ല് കടികള്‍...അഗ്നെസ്, പുഷ്പ.( പിണറായി വിജയന്റെ ഭാര്യ) എന്നൊക്കെ പറഞ്ഞു കുറെയെണ്ണം..ഒരു സ്നേഹവും ഇല്ലാത്തതു...:)പക്ഷെ അവരൊന്നും ഒരിക്കലും ഷാബുമാരുടെ ഇടയില്‍ ഒന്നും അല്ല..
ഷാബു , ഡേവിഡ് , ബിജി, തുടങ്ങിയ ഒരു നീണ്ട നിര തന്നെയല്ലേ ഉള്ളത് CET ഇല് ... ശത്രുക്കളെ പോലെയായിരുന്നു നാല് കൊല്ലം.. എന്തെങ്കിലും ഒരു അവസരം കിട്ടാന്‍ വേണ്ടി കാത്തു നിക്കുന്നത് പോലെ...അടിച്ചു തരാന്‍.. കിട്ടിയിട്ടുണ്ട്..പല സൈസില്‍ , പല തരത്തില്‍..പിടക്കുന്നത്...എനിക്ക് ഒരിക്കലും ഇവരില്‍ പിള്ളേര്‍ക്ക് ഒരു നന്മ വരണം എന്ന് ആഗ്രഹിച്ചതയോന്നും തോനിയിട്ടില്ല.. .നമ്മളും മോശമായിരുന്നില്ല.. അടിച്ചു കൊടുക്കാന്‍ പറ്റിയില്ലേലും..മാക്സിമം വെറുപ്പിച്ചിട്ടുണ്ട് ..ചില അടിച്ചു കൊടുക്കല്‍ പദ്ധതികള്‍ ബിജോ ന്റെയും Ac യുടെയും തലയില്‍ ഉധിചിരുന്നെങ്കിലും ...ഒന്നും നടന്നില്ല..ലൈക് , tyre ന്റെ കാറ്റ് അഴിച്ചു വിടുക , tyreil അല്ല് വെക്കുക തുടങ്ങിയ സിമ്പിള്‍ തിങ്ങ്സ്..
പിന്നെ ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റിയിരുന്ന ഒറ്റ കാര്യം ഞങ്ങള്‍ ബങ്കിയായി ചെയ്തു... ക്ലാസ്സിന്റെ വഴിക്കേ പോകാറില്ല ...അത്തരം ഓര്‍മ്മകള്‍ പോലും കുറവാണ്..
ദൈവം സഹായിച്ചു എങ്ങേനെയോക്കെയോ BTECH പാസ് ആയി.. അത്രെയേ പറയാനുള്ളൂ...ഇതൊക്കെയാണെങ്കിലും CET ഇല് നിന്നും പഠിച്ചു ഇറങ്ങിയിട്ട് മൂന്ന് കൊല്ലം ആയി എന്നൊന്നും എനിക്ക് ഇന്നും തോനുന്നില്ല..
എല്ലാരും ഇപ്പോളും അവിടെയും ഇവിടെയും ആയൊക്കെ തന്നെ ഉണ്ട്. ഉണ്ടാവും.ഫേസ് ബുക്കും മറ്റും കാര്യങ്ങള്‍ സിമ്പിള്‍ ആക്കുന്നുമുണ്ട്..